കൊച്ചി.ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പാൾ അപമാനിച്ച സംഭവം. പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശാജനകവും അപക്വവും.വിഷയത്തിൽ കോളേജ് തെറ്റ് തിരുത്തി അദ്ദേഹത്തോട് മാപ്പ് പറയുന്നതാണ് ഉചിതം. കേരളത്തിന്റെ പിന്തുണ ജാസി ഗിഫ്റ്റിനൊപ്പം ഉണ്ടെന്നും മന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
Home News Breaking News ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പാൾ അപമാനിച്ച സംഭവം, പ്രതികരണവുമായി സാംസ്കാരിക മന്ത്രി