എറണാകുളത്ത് മേജർ രവി, കൊല്ലത്ത് കുമ്മനം എൻഡിഎ സ്ഥാനാർത്ഥി?

Advertisement

ന്യൂഡെൽഹി.എറണാകുളത്ത് മേജർ രവി എൻഡിഎ സ്ഥാനാർത്ഥി ആയേക്കും

മേജർ രവിയുമായി ചർച്ച നടത്തി  ബിജെപി  നേതൃത്വം.ആലത്തൂരിൽ മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറിനെ പരിഗണിക്കുന്നു.

കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിൽ

പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും