അനു കൊലക്കേസ്, പ്രതി മുജീബിൻ്റെ ജാമ്യം റദ്ദ് ചെയ്യാൻ പോലീസ് റിപ്പോർട്ട്‌ നൽകി

Advertisement

മലപ്പുറം . പേരാമ്പ്ര പ്രതിയുടെ  ജാമ്യം റദ്ദ് ചെയ്യാൻ പോലീസ് റിപ്പോർട്ട്‌ നൽകി

പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്റെ മുൻ ജാമ്യം റദ്ദ് ചെയ്യാനാണ് റിപ്പോർട്ട്‌ നൽകിയത്.

മുക്കത്തെ 2020 ലെ ബലാത്സംഗ കേസിൽ പ്രതിക്ക് കോടതി ജാമ്യം നൽകിയിരുന്നു

ജാമ്യ വയവസ്‌ഥ ലംഘിച്ചു സ്ഥിരം കുറ്റവാളിയായി എന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്

നേരതെ കവർച്ച, ബലാത്സംഗം കുറ്റം ചുമത്തിയ കേസിലെ ജാമ്യം റദ്ദ് ചെയ്യാനാണ് റിപ്പോർട്ട്‌ നൽകിയത്

ജാമ്യം കിട്ടിയ മറ്റു കേസുകളിലും ജാമ്യം റദ്ദ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കാൻ റൂറൽ SP ഡോ അരവിന്ദ് സുകുമാരൻ നിർദേശം നൽകി