ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന്‍ മരിച്ചു

Advertisement

പാലക്കാട്. ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന്‍ മരിച്ചു.മഞ്ഞളൂര്‍ സ്വദേശി ദേവന്‍ ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടയാണ് പാപ്പന്‍ ഞെരുങ്ങിയത്.ആലത്തൂര്‍ മേലാര്‍കോട് താഴെക്കോട്ടുകാവ് വേലയ്ക്ക് ആനയെ എത്തിച്ചതായിരുന്നു ദേവന്‍.
ലോറിയുടെ ക്യാബിനിടയിലാണ് പാപ്പാന്‍ അകപ്പെട്ടത്