ഭർതൃപിതാവ് യുവതിയെ വെട്ടി പരിക്കേപിച്ചു

Advertisement

പരവൂര്‍. ഭർതൃപിതാവ് യുവതിയെ വെട്ടി പരിക്കേപിച്ചു. തെക്കൻ പറവൂർ സ്വദേശി രാജനാണ് മരുമകൾ അമിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്

Advertisement