സർക്കാരിന് എതിരേ ലോകായുക്ത

Advertisement

തിരുവനന്തപുരം .സർക്കാരിന് എതിരേ ലോകായുക്ത, സംസ്ഥാന സര്‍ക്കാരിന് എതിരേ ഗവര്‍ണര്‍ക്ക് ലോകായുക്തയുടെ റിപ്പോര്‍ട്ട്. കേരള ഓട്ടോ മൊബൈല്‍സ് ജീവനക്കാരുടെ കേസിലാണ് നടപടി. ലോകായുക്ത വിധി നടപ്പാക്കുന്നതിലെ വീഴ്ചയിലാണ് റിപ്പോർട്ട്. ലോകായുക്തയും ഉപലോകായുക്തയുമാണ് റിപ്പോര്‍ട്ട് നല്‍കിയത്

വിധി നടപ്പാക്കുന്നതിലെ വീഴ്ചയില്‍ സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട്. ലോകായുക്ത റിപ്പോര്‍ട്ട് ഗവര്‍ണര്‍ വിശദീകരണം സഹിതം നിയമസഭയെ അറിയിക്കും. ലോകായുക്ത ചട്ടപ്രകാരമുള്ള നടപടിയാണ് സര്‍ക്കാര്‍ നേരിടുന്നത്

Advertisement