മാഹിയിലെ സ്ത്രീകളെ മോശമാക്കുന്ന പദപ്രയോഗം,പിസി ജോര്‍ജ്ജിനെതിരെ കേസ്

Advertisement

കോഴിക്കോട്. പി.സി.ജോർജിനെതിരെ കേസെടുത്ത് പോലീസ്. മാഹിയിലെ സ്ത്രീകളെ മോശമാക്കുന്ന തരത്തിൽ കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ് . IPC 153 (A), 125 വകുപ്പുകൾ പ്രകാരമാണ് മാഹി പോലീസ് കേസെടുത്തത്.

മാഹി സ്വദേശി സുനിൽ കുമാറിൻ്റെ പരാതിയിലാണ് പോലീസ് നടപടി. ബിജെപി തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പിസി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. മാഹി (സെക്സ് വര്‍ക്കേഴ്സ് എന്നതിന്‍റെ നാടന്‍ പ്രയോഗം) കളുടെ കേന്ദ്രമാണെന്നും .
ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടുന്ന പ്രദേശമാണെന്നുമാണ്  പി.സി.ജോർജ് പ്രസംഗിച്ചത്

Advertisement