ട്വന്റി ട്വന്റി തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ കളക്ടര്‍ അടപ്പിച്ചു

Advertisement

ട്വന്റി ട്വന്റി കിഴക്കമ്പലത്ത് തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ കളക്ടര്‍ അടപ്പിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.