തിരുവനന്തപുരത്തു  മൂന്നുപേർക്ക് വെട്ടേറ്റു

Advertisement

തിരുവനന്തപുരത്തു  മൂന്നുപേർക്ക് വെട്ടേറ്റു

പാലോട് പച്ചയിലാണ് സംഭവം

ഡി അഡിക്ഷൻ സെന്ററിലെ ആംബുലൻസ് ഡ്രൈവർക്കും, സഹായിക്കും, മറ്റൊരാൾക്കും ആണ് വെട്ടേറ്റത്

മദ്യത്തിന് അടിമയായ രോഗിയെ കൊണ്ടുപോകാൻ വന്നപ്പോഴാണ് വെട്ടേറ്റത്

പരിക്കേറ്റം മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി