വടകര. എൽ.ഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കെതിരായ കോവിഡ് കള്ളി പരാമർശത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ‘
വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ കെ ശൈലജയെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും അല്ലാതെയും നടത്തിയ എല്ലാ പ്രചാരണങ്ങൾക്കെതിരെയുമാണ് പരാതി. കോവിഡ് അഴിമതി എന്ന പേരിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇനിയും തുറന്നു പറയുമെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട കെ.കെ ശൈലജയുടെ പ്രതികരണം
Home News Breaking News കെ കെ ശൈലജയ്ക്കെതിരായ കോവിഡ് കള്ളി പരാമർശത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി