വയനാട്. പൗരത്വ നിയമഭേദഗതിയുടെ പേരിൽ ഇടത് വലത് മുന്നണികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വയനാട്ടിൽ ജയം തന്നെയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ജനങ്ങളെ നിരാശരാക്കിയെന്നും സുരേന്ദ്രൻ. താൻ സ്ഥാനാർത്ഥി ആയത് മറ്റ് മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കില്ലെന്നും കേന്ദ്രത്തിൽ ഒരുമിച്ചു നിൽക്കുന്ന
രാഹുൽ ഗാന്ധിക്കും ആനിരാജക്കും എതിരായ മത്സരത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Home News Breaking News കേന്ദ്രത്തിൽ ഒരുമിച്ചു നിൽക്കുന്ന രാഹുൽ ഗാന്ധിക്കും ആനിരാജക്കും എതിരായ മത്സരത്തിന് വലിയ പ്രാധാന്യം,കെ സുരേന്ദ്രൻ