ദയയില്ലാതെ ചൂട്,സംസ്ഥാനത്ത് താപനില ഉയരും

Advertisement

സംസ്ഥാനത്ത് താപനില ഉയരും, കൊല്ലം, പാലക്കാട്,തൃശൂർ,പത്തനംതിട്ട, കണ്ണൂർ,കോട്ടയം, കോഴിക്കോട്, മലപ്പുറം കാസർഗോഡ്, ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡി ഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.