കോൺഗ്രസ് പാക്കിസ്ഥാനിൽ യൂണിറ്റ് തുടങ്ങണം,

Advertisement

പത്തനംതിട്ട. വിവാദപ്രസ്താവനയുമായി അനിൽ കെ ആൻറണി

കോൺഗ്രസ് പാക്കിസ്ഥാനിൽ യൂണിറ്റ് തുടങ്ങുന്നതാണ് നല്ലതെന്ന് അനിൽ കെ ആൻറണി പറഞ്ഞു. തീവ്രന്യൂനപക്ഷ വോട്ടുകൾക്കു വേണ്ടി ജവാന്മാരെ അപമാനിക്കുകയാണ് ആന്റോ ആൻറണി

പുൽവാമ ആക്രമണത്തെ പോലും വെള്ളപൂശാൻ ശ്രമിക്കുന്നു

താൻ കോൺഗ്രസ് വിട്ടത് തന്നെ അവരുടെ രാജ്യവിരുദ്ധ നിലപാടുകൾ കൊണ്ട്
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് പോലും കോൺഗ്രസ് വിട്ടുനിന്നു

ഈ പാർട്ടി ഇന്ത്യയിൽ നിലനിൽക്കുന്നത് തന്നെ ആശ്ചര്യം ആണ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് മാറ്റി പാക്കിസ്ഥാനിൽ യൂണിറ്റ് തുടങ്ങണമെന്ന് അനിൽ കെ ആൻറണി മാധ്യമങ്ങളോട് പ്രതികരിച്ചു.