കൊല്ലത്ത് വന്ദേ ഭാരത് ട്രെയിന് നേരെ കല്ലേറ്

Advertisement

കൊല്ലം: വന്ദേഭാരത് എക്സ്പ്രസിനു നേരെ കൊല്ലത്ത് കല്ലേറ്.കൊല്ലം ഇരവിപുരത്തിന് സമീപം വെച്ചാണ് കല്ലേറുണ്ടായത്. കല്ല് കൊണ്ട് ട്രെയിൻ്റെ ചില്ലുകൾക്ക് വിള്ളലുണ്ടായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി പരിശോധന നടത്തിയ ശേഷം യാത്ര തുടർന്നു.സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനു നേരെയാണ് കല്ലേറുണ്ടായത്.