നെൻമാറ- വല്ലങ്ങി വേല: വെടിക്കെട്ടിന് അനുമതി

Advertisement

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട്.

Advertisement