എസ്ഡിപിഐ മുസ്ലീം ആർ എസ് എസാണെന്ന് ബിനോയ് വിശ്വം

Advertisement

തിരുവനന്തപുരം. എസ്ഡിപിഐ മുസ്ലീം ആർ എസ് എസാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുസ്ലീം ആർ എസ് എസായാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞത് 4 ദിവസം കഴിഞ്ഞ്. പരസ്യ ബന്ധം വേണ്ട രഹസ്യ ബന്ധം വേണം എന്ന നിലപാടാണ് കോൺഗ്രസിന്. രണ്ട് ഭാഗത്തുമുള്ള വർഗീയ വാദികളുമായി കോൺഗ്രസ് കൂട്ടുകൂടുന്നുവെന്നും ബിനോയ് വിശ്വം ആരോപിച്ചു.