പത്തനംതിട്ട. സിപിഎം ബ്രാഞ്ച് സെക്രട്ടറി ക്കെതിരെ കേസ്. സി ഐ ക്കെതിരായ അപവാദ പ്രചാരണത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസ്.
മലയാലപ്പുഴ സി ഐ വിഷ്ണു കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്. യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിന് കേസെടുത്തതിന്റെ വിരോധത്തിൽ ആയിരുന്നു അപവാദ പ്രചാരണം