ഇടുക്കി. രൂപതയുടെ കേരള സ്റ്റോറി പ്രദർശനം. രാഷ്ട്രീയ പ്രവർത്തകർ അഭിപ്രായം പറയേണ്ടതില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. മത സ്ഥാപനങ്ങൾ അവിരുടെ കുട്ടികൾക്ക് നൽകിയ മാർഗ രേഖയെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറയേണ്ടതില്ല. മത മേലധ്യക്ഷൻ മാർ ഇതിനെ കുറിച്ച് അഭിപ്രായം പറയും .
ഒ ടി ടിയിലുള്ള സിനിമ കാണിക്കാനും കാണാനും എല്ലാവർക്കും അവകാശമുണ്ട്. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നത്
Home News Breaking News രൂപതയുടെ കേരള സ്റ്റോറി പ്രദർശനം, രാഷ്ട്രീയ പ്രവർത്തകർ അഭിപ്രായം പറയേണ്ടതില്ലെന്ന് എം എം ഹസൻ