ഉയരുന്ന വൈദ്യുതി ഉപയോഗത്തില്‍ ബോര്‍ഡിന് ആശങ്ക

Advertisement

തിരുവനന്തപുരം. ഉയരുന്ന വൈദ്യുതി ഉപയോഗത്തില്‍ ബോര്‍ഡിന് ആശങ്ക.വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന പീക്ക് സമയത്തിലും മാറ്റം .വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ പുതിയ പീക്ക് സമയം

തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന ആവശ്യകത രേഖപ്പെടുത്തിയത് രാത്രി 10.44ന്.അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതാണ് ഉപയോഗം കൂടാന്‍ കാരണമെന്ന് ബോര്‍ഡ് .പകലും രാത്രിയും  ചൂട് ഒരുപോലെ കൂടി  .ഉപയോഗത്തില്‍ നിയന്ത്രണം വരുത്തില്ലെന്നും ബോര്‍ഡ്

Advertisement