സംസ്ഥാനത്ത് ഉയർന്ന താപനില തുടരും,12 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Advertisement

സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്കുള്ള  യെല്ലോ അലരട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരും എന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലക്കൊപ്പം  ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നും   കാലാവസ്ഥാ കേന്ദ്രം അറിയിച്ചു