കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജീർണ്ണതക്കെതിരെയുള്ള പോരാട്ടം പ്രഖ്യാപിച്ച കെഎം ഷാജഹാന് അപരന്‍

Advertisement

ആലപ്പുഴ. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാൻ ഇക്കുറി ആലപ്പുഴ ലോക്സഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മത്സരം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ജീർണ്ണതക്കെതിരെയുള്ള പോരാട്ടമാണെന്ന് കെഎം ഷാജഹാൻ. പ്രമുഖ സ്ഥാനാർത്ഥികൾക്ക് പോലും അപരനില്ലാത്ത മണ്ഡലത്തിൽ
തനിക്കെതിരെ സിപിഐഎം അപരനെ രംഗത്തിറക്കിയെന്നും ഇത് തന്റെ സ്ഥാനാർഥിത്വത്തെ ഭയന്നിട്ടാണെന്നും കെഎം ഷാജഹാൻ.