മാനവീയം വീഥിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു

Advertisement

തിരുവനന്തപുരം . മാനവീയം വീഥിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. പുലർച്ചെ ഒന്നരയ്ക്കാണ് അക്രമ സംഭവം ഉണ്ടായത് . ധനു കൃഷ്ണൻ എന്ന യുവാവിനാണു വെട്ടേറ്റത് . പൂജപ്പുര സ്വദേശി ഷെമീർ ആണ് വെട്ടിയത്

ഷമീറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ധനുകൃഷ്ണനെ ഇടപ്പഴഞ്ഞി എസ് കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഷമീറിനോപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപെട്ടു