മധ്യവയസ്കന്‍ അയല്‍വാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ

Advertisement

തൃശൂർ. പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ കളള് ഷാപ്പിന് സമീപം മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിങ്ങായിൽ അനിൽകുമാർ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസിയായ പൊറ്റെക്കാട്ട് മണികണ്ഠന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്