വടകര. അഴിയൂരിൽ ആർഎം പി പ്രവർത്തകർക്ക് മർദനം
ഒഞ്ചിയം കമ്മിറ്റി അംഗങ്ങളായ റോഷിൻ , രതുൻ എന്നിവർക്ക് മർദനമേറ്റതായാണ് പരാതി
ഡിവൈ എഫ് ഐ പ്രവർത്തകരെന്ന് അക്രമിച്ചതെന്ന് ആർഎം പി.ചോമ്പാല പൊലീസ് അന്വേഷണം ആരംഭിച്ചു. വടകര അഴിയൂരിലെ അക്രമത്തിൽ കെ കെ രമ എംഎൽഎ പ്രതിഷേധിച്ചു.ബോധപൂർവം കലാപം ഉണ്ടാക്കാൻ ശ്രമം
പാനൂർ ബോംബ് സ്ഫോടനത്തിൻ്റെ തുടർച്ചയാണ് അക്രമം
മുഖ്യമന്ത്രി വടകര വന്ന് മടങ്ങിയതിൻ്റെ പിറകെയാണ് അക്രമം ‘ആയുധങ്ങളുമായി എത്തിയാണ് അക്രമം നടത്തിയത്
ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടു.