പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ അടിച്ചു കൊന്നു

Advertisement

പത്തനംതിട്ട: ഭാര്യയുടെ അടിയേറ്റ ഭർത്താവിന് ദാരുണാന്ത്യം. അട്ടത്തോട്ടിലാണ് സംഭവം. വാക്ക് തർക്കത്തിനിടെ വടികൊണ്ട് തലയ്ക്ക് അടിയേറ്റ് രത്നാകരൻ ( 58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പോലീസിൻ്റെ കസ്റ്റഡിയിലാണ്.