വ്യക്തിഹത്യ ,തൊണ്ടയിടറി കെ കെ ശൈലജ

Advertisement

വടകര. വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ തൊണ്ടയിടറി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ. താൻ ഒരുപാട് തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ വ്യക്തിഹത്യ നേരിടുന്നത് ആദ്യമായാണ് .സ്ഥാനാർഥിയുടെ അറിവോടെയാണിത് നടക്കുന്നത്. വ്യക്തിഹത്യ നടത്താനായി ഒരു സംഘത്തെ തന്നെ കൊണ്ടുവന്നിട്ടുണ്ട്. തന്നെ കരിവാരിത്തേച്ചാൽ അത് ജനം മനസ്സിലാക്കും. നുണ പ്രചാരണങ്ങൾക്കെതിരെ വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി നൽകുമെന്നും കെ.കെ ശൈലജ പറഞ്ഞു