സിവിൽ സർവ്വീസ് പരീക്ഷയിൽ 59-ാം റാങ്ക് നേടി ബെൻജോ പി ജോസ് അടുരിന് അഭിമാനമായി

Advertisement

അടൂർ: നാടിന് അഭിമാനമായി സിവിൽ സർവ്വീസ് പരീക്ഷയിൽ 59-ാം റാങ്കിൻ്റെ തിളക്കവുമായി ബെൻ ജോ പി ജോസ്.അടൂർ പുളിയുള്ള തറയിൽ പത്തനംതിട്ട ജില്ലാ കൃഷിഭവനിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ജോസ് ഫിലിപ്പിൻ്റെയും കുമ്പനാട് എസ് ബി ഐ ഉദ്യോഗസ്ഥബെറ്റി ജോസി സ്റ്റെയും മുത്തമകനാണ് ബെൻജോ പി. ജോസ്. ഡെൽഹി സെൻ്റ് സ്റ്റീഫൻ സിലെ വിദ്യാർത്ഥിയായിരുന്നു. കേരളാ പോലീസിലും, സി ഐ എസ് എഫിലും ജോലി ലഭിച്ച ഈ മിടുക്കൻ നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഉറ്റവരും, സുഹൃത്തുക്കളും .അലൻ പി ജോസ് സഹോദരനാണ്.