കോട്ടയം:
തെരുവുനായ കടിച്ച മധ്യവയസ്കൻ പി വിഷ ബാധ ലക്ഷണങ്ങളോടെ മരിച്ചു.
അടൂർ സ്വദേശി പി എം സൈമൺ ( 58)ആണ് മരിച്ചത്.
അടൂർ വെള്ളക്കുളങ്ങരയിൽ നിന്ന് നിന്ന് രണ്ടാഴ്ച മുമ്പാണ് തെരുവുനായ കടിച്ചത്.
പേ വിഷബാധ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.