പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ 28 ആഴ്ചയായ ഗർഭമലസിപ്പിക്കാൻ ഉള്ള അപേക്ഷ,കോടതി ഇടപെടല്‍

Advertisement

ന്യൂഡെല്‍ഹി.പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ 28 ആഴ്ചയായ ഗർഭമലസിപ്പിക്കാൻ ഉള്ള അപേക്ഷ: അടിയന്തരമായി ഇടപെട്ട് സുപ്രീംകോടതി .പെൺകുട്ടിയുടെ ആരോഗ്യ മാനസിക നില ഇന്ന് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശം

അമ്മ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോടതി സമയത്തിന് ശേഷമാണ് ഹർജി സുപ്രീംകോടതി കേട്ടത്. ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്

Advertisement