ഇന്ന് മുതൽ കൊച്ചി വാട്ടർ മെട്രോ ഫോർട്ടുകൊച്ചിയിലേക്ക്

Advertisement

ഇന്ന് മുതൽ കൊച്ചി വാട്ടർ മെട്രോ ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് ആരംഭിക്കും. പത്തുമണിക്ക് ഹൈക്കോട്ടിൽ നിന്നാണ് ആദ്യ
സർവീസ്. 40 രൂപയാണ് നിരക്ക്.
ഫോർട്ട്‌ കൊച്ചിയുടെ വിനോദസഞ്ചാര
മേഖലയ്ക്ക് വാട്ടർ മെട്രോ കരുത്താകുമെന്നാണ് വിലയിരുത്തൽ.
രണ്ട് റൂട്ടുകളും ഒമ്ബതു ബോട്ടുകളുമായി ആരംഭിച്ച വാട്ടര്‍മെട്രോ ഇപ്പോള്‍ അഞ്ച് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.14 ബോട്ടുകളാണ് ഉള്ളത്.