രാഹുലിനെതിരെ വാ വിട്ട പ്രസ്താവനയുമായി പി വി അന്‍വര്‍

Advertisement

വയനാട് . രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎൽഎ

രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം

നെഹ്‌റു കുടുംബത്തില്‍ ജനിച്ചയാള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ പറ്റുമോ

ആ കുടുംബത്തില്‍ നിന്നുളളയാളാണോ രാഹുല്‍ എന്ന് തനിക്ക് സംശയമുണ്ട്

ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്