തിരുവല്ല:
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ന് വൈകിട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക.
റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പന ശാലികള്‍ അവധിയായിരിക്കും.
Home News Breaking News ഇന്ന് വൈകിട്ട് 6 മണി മുതല്‍ വെള്ളി വൈകിട്ട് 6 വരെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല