കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം

Advertisement

വടകര.ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം. വടകരയിലെ കൊട്ടിക്കൊലാശത്തിനിടെയാണ് UDF പ്രവർത്തകരുടെ അസഭ്യവർഷം. കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്.
സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

Advertisement