സായുധ നേതാക്കൾ ,കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയെന്ന് പരാതി

Advertisement

പാലക്കാട്,.കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി യുഡിഎഫ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം എന്ന് രമ്യ ഹരിദാസ്

യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കാൻ ആണ് ആയുധങ്ങൾ കൊണ്ടുവന്നത്

ഇന്നലെ കൊട്ടിക്കലാശം കഴിഞ്ഞുപോകുന്ന വാഹനവ്യൂഹത്തിൽ ആയിരുന്നു ആയുധങ്ങൾ

ചേലക്കര മണ്ഡലത്തിൽ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് പുറത്തുവിട്ടു

പ്രചരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങൾ എന്ന് സിപിഎം വിശദീകരണം

സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പോലീസ്