കൊച്ചിയില്‍ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

Advertisement

കൊച്ചി. നഗരത്തില്‍ കത്തിക്കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി അനിൽകുമാറെന്ന മനീഷാണ് മരിച്ചത്

ഇന്നലെ രാത്രി പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡിൽ വച്ചാണ് സംഭവം ഉണ്ടായത്. കുത്തേറ്റ ഒരാൾ ആശുപത്രിയിയിലുണ്ട്.
സംഭവത്തിൽ തമ്മനം സ്വദേശി ജിതേഷ് കസ്റ്റഡിയിൽ