ട്രെയിനിൽ കയറുന്നതിടെ കാലു  വഴുതിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Advertisement

ധനുവച്ചപുരം റെയിൽവേ  സ്റ്റേഷനിൽ  ട്രെയിനിൽ കയറുന്നതിടെ കാലു  വഴുതിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

പാറശ്ശാല പരശുവയ്ക്കൽ സ്വദേശിയായ ഷീബ 55 ആണ് ട്രെയിനിടയിൽപ്പെട്ട് മരിച്ചത്

നാഗർകോവിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടയിലാണ് അപകടം


മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി