NewsKerala പെയിൻറിംഗ് തൊഴിലാളിക്ക് സൂര്യാതപം ഏറ്റു April 29, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി.പെയിൻറിംഗ് തൊഴിലാളിക്ക് സൂര്യാതപം ഏറ്റു. കാക്കനാട് ഈച്ചമുക്ക് സ്വദേശി ഇസ്മയിലിനാണ് സൂര്യതപമേറ്റത്.രണ്ടുനില വീടിൻറെ പെയിൻറിങ് ജോലി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. തോളിലും വയർഭാഗത്തും ആണ് സൂര്യാതപം ഏറ്റത്