തിരുവനന്തപുരം .മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്‌പോര് പുതിയ തലത്തിലേക്ക്. ഡൈവ്രർ എൽ.എച്ച്.യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിനു സച്ചിൻദേവ് എംഎൽഎ ഇന്ന് നേരിട്ട് പരാതി നൽകും. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമാണ് ആര്യ രാജേന്ദ്രൻരെ വിശദീകരണം . സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രി ആവശ്യപ്പെട്ടിരുന്നു
Home News Breaking News അശ്ളീലക്കാരനെ ക്രൂശിക്കണം, ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനു സച്ചിൻദേവ് എംഎൽഎ ഇന്ന് നേരിട്ട് പരാതി...