ഇപി ജയരാജനെ സംരക്ഷിച്ച് സി പി എം

Advertisement

തിരുവനന്തപുരം . സി പി എം പ്രധാനികളുടെ അറിവോടെയാണ് ഇപി ജയരാജൻ്റെ നീക്കമെന്ന സംശയം ബലപ്പടുത്തി ജയരാജനെ സംരക്ഷിച്ച് സി പി എം നേതൃത്വം

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജയരാജന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നത്. 

രാഷ്ട്രീയ എതിരാളികളെ എല്ലാവരും കാണുന്നുണ്ട്
ഒരു വർഷം മുമ്പ് ബി ജെ പി നേതാവിനെ നേരിൽ കണ്ടത് ഇ.പി തന്നെ പറഞ്ഞു.
അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഇപിക്ക് അനുമതി നൽകി.
ആസൂത്രിത നീക്കമെന്ന് ഇ.പി തന്നെ പറഞ്ഞു
രാഷ്ട്രീയ എതിരാളികളെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ അവസാനിച്ചു പോകുന്ന പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വച്ചുകൊണ്ടാണ് മാധ്യമങ്ങൾ ചർച്ച .
അത് ഇപ്പോൾ വലിയ ചർച്ചയാക്കി മാറ്റുകയാണ്
ബന്ധം അവസാനിപ്പിച്ചെന്ന് ഇ.പി പറഞ്ഞു.


ഇത്തരം തെറ്റായ കാര്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും
അതിന് ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി
ബന്ധം അവസാനിപ്പിക്കണം


ദല്ലാൽ നന്ദകുമാറുമായുള്ള ബന്ധം ജയരാജൻ അവസാനിപ്പിക്കണം
അസംബന്ധം പറഞ്ഞതിനെല്ലാം കേസ് കൊടുക്കും
വസ്തുതാപരമായ കാര്യങ്ങൾ ഇ.പി പറഞ്ഞു
ഇ പിയുടെ തുറന്നു പറച്ചിൽ പാർട്ടിക്ക് ദോഷം ചെയ്യില്ല.
ശോഭ സുരേന്ദ്രനെതിരെ നിയമനടപടി
ഡൽഹിയിൽ വച്ചു കണ്ടു എന്നു പറയുന്നത് അസംബന്ധം
ഇ.പി എൽഡി എഫ് കൺവീനറായി തുടരും. ജയരാജന് പിന്തുണയുമായി സിപിഎം  ഉറച്ചു നിൽക്കുന്നതാണ് കണ്ടത്.