വോട്ടെടുപ്പ് വൈകിപ്പിച്ചത് ഗൂഡാലോചന

Advertisement

കോഴിക്കോട് ,വടകര ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടിക്രമങ്ങളിലെ കാലതാമസത്തിനെതിരെയുള്ള  പരാതി കോഴിക്കോട് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും ഓപ്പൺ വോട്ട് അട്ടിമറി വോട്ട് പട്ടിക ക്രമക്കേട് എന്നിവയും  അന്വേഷിക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെടുപ്പ് നടപടിക്രമങ്ങളിലെ കാലതാമസം യുഡിഎഫ് ആരോപണമായി ഉന്നയിച്ചിട്ടുണ്ട് നടപടിക്രമങ്ങൾ വൈകുന്നത് ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്നായിരുന്നു ആരോപണം.

Advertisement