എയര്‍ ഇന്ത്യ എക്സ്​പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

Advertisement

കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം,രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി അറിയിച്ചു.