ബൈക്ക് കത്തി നശിച്ചു

Advertisement

ഇടുക്കി. കുട്ടിക്കാനത്ത് ബൈക്ക് കത്തി നശിച്ചു.തമിഴ്‌നാട് ചിന്നമന്നൂർ സ്വദേശി മുത്തുവിന്റെ ബൈക്കാണ് കത്തിയത്.ബൈക്ക് നിർത്തിയ ഉടൻ പുക ഉയരുകയും തീ ആളി പടരുകയുമായിരുന്നു.ബൈക്കിൽ തീ പടരുന്നത് ശ്രദ്ധയിൽ പെട്ട മുത്തു ഓടി രക്ഷപെട്ടു.വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം