കോട്ടയത്ത് മീൻപിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു

Advertisement

കോട്ടയം: നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കാൻ പോയതിനിടെ തോട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കിട്ടി.
ഓണംതുരുത്ത് മങ്ങാട്ട് കുഴി വിമോദ് കുമാർ (50) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെള്ളകെട്ടിൽ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.