സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Advertisement

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല..അതേസമയം ഇന്ന്  രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കടലാക്രമണ സാധ്യത തുടരുന്നതിനാൽ കേരളതീരത്ത് നേരത്തെ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.