പാലക്കാട് . രണ്ടാനച്ഛന് 80 വർഷം തടവ്
ഒൻപതുകാരിയെ അമ്മയുടെ അറിവോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛനും അമ്മയ്ക്കും തടവ്
രണ്ടാനച്ഛന് 80 വർഷവും കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവർഷവുമാണ് പട്ടാമ്പി കോടതി ശിക്ഷ വിധിച്ചത്
പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത കേസിലാണ് ശിക്ഷ