തിരുവനന്തപുരം . കോഴ ആരോപണം നിഷേധിച്ച് അനിമോന്‍. മദ്യനയത്തിലെ ഇളവിന് സര്‍ക്കാരിന് കോഴയെന്ന ആരോപണം നിഷേധിച്ച് അനിമോന്റെ മൊഴി. കെട്ടിടം വാങ്ങാനുള്ള ഫണ്ട് പിരിക്കാന്‍ അസോസിയേഷന്‍ പ്രസിഡന്റ് സമ്മര്‍ദം ചെലുത്തി.സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചതിന്റെ ദേഷ്യത്തിലാണ് ശബ്ദസന്ദേശം അയച്ചത്. എന്തുകൊണ്ടാണ് കോഴയെന്ന് പറഞ്ഞതെന്ന് ഓര്‍മയില്ലന്നും മൊഴി.ക്രൈംബ്രാഞ്ച് സംഘമാണ് ഇന്നു അനിമോന്റെ മൊഴി രേഖപ്പെടുത്തിയത്