രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു

Advertisement

കേരളത്തില്‍നിന്നുള്ള മൂന്ന് സീറ്റുകള്‍ ഉള്‍പ്പെടുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ജൂണ്‍ 25ന് നടക്കും. ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ. മാണി എന്നിവര്‍ ഒഴിയുന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ പ്രഫുല്‍ പട്ടേല്‍ രാജിവച്ച ഒഴിവിലേക്കും തെരഞ്ഞെടുപ്പ് നടക്കും.