തിരുവനന്തപുരം.ഡ്രൈവിംഗ് ലൈസൻസ് പരിശോധന ചട്ടങ്ങളിൽ മാറ്റം: തീരുമാനങ്ങളിൽ ഭേദഗതി വേണ്ടെന്ന് കേന്ദ്ര സർക്കാർ
- ഡ്രൈവിംഗ് ടെസ്റ്റിന്റെ ചുമതല ആർടിഒ മാരിൽ നിന്നും സ്വകാര്യ അംഗീകൃത ഡ്രൈവിംഗ് സ്കൂളുകൾക്ക് നൽകും* ഡ്രൈവിംഗ് ലൈസൻസ് അപേക്ഷ സമർപ്പിക്കുന്ന രീതിക്ക് മാറ്റമില്ല.ഡ്രൈവിംഗ് സ്കൂളുകൾക്ക് അംഗീകൃതം ആയി മാറാൻ ഒരു ഏക്കർ എങ്കിലും സ്ഥല സൗകര്യം വേണം.
- ഡ്രൈവിംഗ് പരിശോധന ചട്ടങ്ങൾ ലഘൂകരിക്കുന്നത് ഏതെങ്കിലും വിധത്തിൽ പുതുതായി ബാധിക്കില്ലെന്ന് കേന്ദ്രം. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ പിഴ 2000 മുതൽ, പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ 25000 മുതൽ പിഴയും മറ്റു നിയമ നടപടികളും ഉണ്ടാകും.