ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ പത്ത് വയസ്സുകാരൻ മുങ്ങിമരിച്ചു

Advertisement

കോഴിക്കോട്. ഓമശ്ശേരിയിൽ പത്ത് വയസ്സുകാരൻ മുങ്ങിമരിച്ചു.ഓമശ്ശേരി  മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസ് (10) ആണ് മരിച്ചത്.വീടിനടുത്ത കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടു എന്ന് സംശയം.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്

Advertisement