സ്വകാര്യ ബസും പിക് അപ്പ്‌ വാനും കൂട്ടി ഇടിച്ചു 8 പേർക് പരിക്ക്

Advertisement

ആലപ്പുഴ. സ്വകാര്യ ബസും പിക് അപ്പ്‌ വാനും കൂട്ടി ഇടിച്ചു 8 പേർക് പരിക്ക്.കൊച്ചിയിലേക് പോയ ശരണ്യ ബസ്സും മീൻ കയറ്റി വന്ന പിക് അപ്പ്‌ വാനും.വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക് .7ബസ് യാത്രക്കാർക്കും.യാത്രകാരുടെ പരിക്ക് ഗുരുതരമല്ല

വാൻ തലകീഴായി മറിഞ്ഞു.ഒരു മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. രാവിലെ 8 മണിയോടെയായിരുന്നു അപകടം